ബ്രമ്മാൻഡ ചിത്രങ്ങളായ 'കെ.ജിഎഫ്', 'സലാർ' എന്നിവക്ക് ശേഷം തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ജൂനിയർ എൻ.ടി.ആർ നായകനാകുന്ന സിനിമയാണ് പ്രശാന്ത് നീൽ സംവിധാനം ചെയ്തുവരുന്നത്. ഈ ചിത്രത്തിൽ ജൂനിയർ എൻ.ടി.ആറിനൊപ്പം മലയാള നടനായ പൃഥിവിരാജ് ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ടെന്നുള്ള വാർത്ത മുൻപ് നൽകിയിരുന്നു. ......
വി.എസ്. അച്യുതാനന്ദനെ മുസ്ലീം സമുദായ വിരുദ്ധനായി ചിത്രീകരിക്കാൻ ചില
കേന്ദ്രങ്ങൾ ആസൂത്രിതമായി നടത്തിയ നീക്കങ്ങൾക്ക് വർഷങ്ങളുടെ
പഴക്കമാണുള്ളത്.......
എറണാകുളം ജില്ലയിലെ തിരുമാറാടി ലോക്കൽകമ്മിറ്റി അംഗം ആശാ രാജുവിന്റെ മരണത്തിൽ ദുരൂഹതയെന്ന ആരോപണം ശക്തമാകുന്നു. ആശാ രാജുവും സിപിഎം പ്രാദേശിക നേതൃത്വവുമായി കഴിഞ്ഞ കുറേകാലമായി തർക്കം നിലനിന്നിരുന്നു. തനിക്കെതിരെ നിലകൊള്ളുന്ന നേതാക്കൾക്കെതിരെ വാർത്താ സമ്മേളനം വിളിച്ചു ചേർത്ത് എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുമെന്ന ആശാ രാജുവിന്റെ ശബ്ദ സന്ദേശവും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മണ്ണത്തൂരിലെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ ബുധനാഴ്ച രാത്രിയാണ് ആശ രാജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ......
25 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മുസ്ലീം ലീഗ് നേതാവായ ജില്ലാ പഞ്ചായത്ത് അംഗത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറത്തെ മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗം ടിപി ഹാരിസാണ് പിടിയിലായത്. ......
തിരുവനന്തപുരം: യു.ഡി.എഫ് തീരുമാന പ്രകാരം ഓഗസ്റ്റ് രണ്ടിന്(നാളെ) തിരുവനന്തപുരത്ത് ഹയര്‍ എഡ്യുക്കേഷന്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കും. യു.ഡി.എഫ് നിയോഗിച്ച ഹെല്‍ത്ത് കമ്മിഷന്റെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് കോണ്‍ക്ലേവ് ഓഗസ്റ്റ് 22 നും തിരുവനന്തപുരത്ത് നടക്കും. ......
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയാ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തികത്തട്ടിപ്പുകേസിൽ മുൻജീവനക്കാർ കീഴടങ്ങി. വിനീത, രാധാകുമാരി എന്നിവരാണ് കീഴടങ്ങിയത്. ......
ബംഗളുരു: മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ കൊച്ചുമകനും മുൻ സംസ്ഥാനമന്ത്രി എച്ച് ഡി രേവണ്ണയുടെ മകനും മുൻ ഹാസൻ എം പിയുമായ പ്രജ്വൽ രേവണ്ണ കുറ്റക്കാരനെന്ന് നഗരത്തിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി കണ്ടെത്തി. ശിക്ഷ നാളെ പ്രഖ്യാപിക്കും. ......
എം.സി റോഡിൽ പന്തളം മണികണ്ഠൻ ആൽത്തറയ്ക്ക് സമീപമുള്ള തട്ടുകടയിലാണ് ആക്രമണം ഉണ്ടായത്. അക്രമണത്തിൽ കടയുടമ പന്തളം മങ്ങാരം പാലത്തടത്തിൽ ശ്രീകാന്തി (37) ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ......
പലയിനത്തിലുള്ള പശുക്കളെയും കാളകളെയും നമുക്ക് പരിചയമുണ്ട്. പണ്ടുകാലത്ത് കൃഷിയിടം ഉഴുതുമറിക്കാനും വണ്ടിവലിക്കാനുമൊക്കെയായിരുന്നു കാളകളെ ഉപയോഗിച്ചിരുന്നത്. ......